Loading...
Home / സാഹിത്യം / പുതിയവ / ശ്ലോകകത്തുകള്‍ / ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (രാജാ) / ഒറവങ്കര 18 കൂറ്റാലക്കാട്ടു നമ്പൂതിരി

18 കൂറ്റാലക്കാട്ടു നമ്പൂതിരി

വാവായിരുന്നു തിഥിയന്നു, കളബ്ബിലുപ്പു-
മാവായിരുന്നു പലഹാരമതും കഴിച്ചു;
കേവായിരുന്നു ശയനത്തിൽ, കഷ്ടമന്ന-
ത്തേവാരമൊക്കെയൊരുദിക്കിലുമായിരുന്നു.